19
Apr 2019
Friday
Election Expert

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ കൊക്കെയ്ൻ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടര കിലോ കൊക്കെയ്ൻ പിടികൂടി. ബാഗിൽ കടത്തുകയായിരുന്ന കൊക്കെയ്‌നുമായി വെനസ്വേല പൗരനെ നാർകോടിക് കൺട്രോൾ റൂം പിടികൂടി.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top