ദിവ്യാ ഭാരതിയുടെ ഒരുത്തരും വരലേ ഡോക്യുമെന്ററി പുറത്ത്

വലിയ വിവാദമുണ്ടാക്കിയ ട്രെയിലറിന് പിന്നാലെ ദിവ്യാഭാരതിയുട ഒരുത്തരും വരലേ എന്ന ഡോക്യുമെന്ററി പുറത്ത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദിവ്യാ ഭാരതി ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. ഡോക്യുമെന്ററിയിൽ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുന്നുണ്ട്. ട്രെയിലര്‍ പുറത്ത് വിട്ടതിന് പിന്നാലെ വാറന്റ് പോലുമില്ലാതെ പതിനഞ്ചോളം പോലീസുകാർ മധുരയിലെ വിദ്യാഭാരതിയുടെ വീട് പരിശോധിച്ചത് വിവാദമായിരുന്നു. ഡോക്യുമെന്ററിയിലെ പാട്ടും ഹിറ്റാണ്.കക്കൂസ് പ്രദര്‍ശിപ്പിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ അത് നിരോധിച്ചിരുന്നു. നിരവധി തവണ ചിത്രം സ്ക്രീന്‍ ചെയ്തതിന് ശേഷം ഒൗദ്യോഗികമായി ചിത്രം നിരോധിക്കുകയും ചെയ്തു. ഭീഷണ വര്‍ദ്ധിച്ചതിന് പിന്നാലെ കേരളത്തിലേക്ക് ദിവ്യ താമസം മാറ്റിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here