കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപിടുത്തം

kottayam medical college

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടുത്തം. അണുനശീകരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അഗ്നിശമന സേനാംഗങ്ങളുടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Top