ഒരു വർഷത്തേക്ക് സർക്കാർ ആഘോഷപരിപാടികൾ റദ്ദാക്കി

ഒരു വർഷത്തേക്ക് സർക്കാർ ആഘോഷപരിപാടികൾ റദ്ദാക്കി. സ്‌കൂൾ, സർവ്വകലാശാല കലോത്സവങ്ങളും സർക്കാർ റദ്ദാക്കി. സംസ്ഥാന ചലച്ചിത്രമേളയും ഇത്തവണ നടത്തില്ല.
സംസ്ഥാന സ്‌കൂൾ യുവജനോത്സവം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിൻറേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികൾക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here