രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി

പേരറിവാളൻ അടക്കമുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഇവരെ ജയിൽമോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 28 വർഷമായി പേരറിവാളന്റെ അമ്മ അർപ്പുതാമ്മാൾ ഇതിനായി നിയമപോരാട്ടം നടത്തി വരികയായിരുന്നു.
പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഗവർണർ ദയാഹർജി പരിഗണിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here