Advertisement

റാപ് ഗായകൻ മാക് മില്ലർ വീടിനുള്ളിൽ മരിച്ച നിലയിൽ

September 8, 2018
Google News 0 minutes Read
rap singer mac miller found dead

യുഎസിൽ യുവ റാപ് ഗായകൻ മാക് മില്ലറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയയിലെ വീട്ടിലാണ് മാക് മില്ലറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാക് മില്ലർ എന്ന പേരിൽ അറിയപ്പെടുന്ന മാർക്കം ജെയിംസ് മാക്കോർമിക് 2011 ൽ പുറത്തിറങ്ങിയ ഹിപ്‌ഹോപ്പ് ഗാനങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്വിമ്മിംഗാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ഗാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here