വിജയ് ഹസാരെ ട്രോഫി; കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും

വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള സീനിയര്‍ ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. 19 മുതല്‍ ഡല്‍ഹിയിലാണു മല്‍സരം. ആദ്യദിനത്തില്‍ കേരളം ആന്ധ്രയെ നേരിടും.
ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സല്‍മാന്‍ നിസാര്‍,വിനൂപ്.എസ്. മനോഹരന്‍,അക്ഷയ് ചന്ദ്രന്‍, മിഥുന്‍.എസ്,നിധീഷ്. എം.ഡി, അഭിഷേക് മോഹന്‍, ഫാനൂസ്. എഫ്, ബേസില്‍ തമ്പി, അക്ഷയ്.കെ.സി എന്നിവരാണ് ടീമിലുള്ള മറ്റംഗങ്ങള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here