Advertisement

കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ട് അപ്പാനി ശരത്

September 10, 2018
0 minutes Read
sarath

കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ട് നടന്‍ അപ്പാനി ശരത്. 2017 ഏപ്രില്‍ മാസത്തിലായിരുന്നു ശരത്തിന്റേയും രേഷ്മയുടേയും വിവാഹം. പ്രളയ സമയത്ത് ഒറ്റപ്പെട്ട് പോയ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാനി രവി ഫെയ്സ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രസവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പ്രളയത്തില്‍ രേഷ്മ ഒറ്റപ്പെട്ട് പോയത്. എന്നാല്‍ പിറ്റേന്ന് തന്നെ ഭാര്യ സുരക്ഷിതയാണെന്ന് അപ്പാനി രവി അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.

മെയ് മാസത്തില്‍ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും താരം ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top