കേരളത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കും

കന്യാസ്ത്രീയുടെ പീഡനപ്പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പിന് ഉടന്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തില്‍ ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തു. ഒരാഴ്ച്ചക്കകം കേരളത്തിലെത്തണമെന്നാണ് ബിഷപ്പിനോട് ആവശ്യപ്പെടുക.
അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്ന് വൈക്കം ഡി വൈ എസ് പി സുഭാഷ് പറഞ്ഞു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ച് ആയിരിക്കും മുന്നോട്ടു പോകുക. അറസ്റ്റ് സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് വൈക്കം ഡി വൈ എസ് പി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here