ചാവേർ ആക്രമണം; 32 മരണം

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 130 പേർക്ക് പരിക്കേറ്റിറ്റുണ്ട്. കാബൂളിലെ നൻഗർഹർ പ്രവശ്യയിലായിരുന്നു ആക്രമണം.
അച്ചിൻ ജില്ലാ പോലീസ് മേധാവിക്കെതിരെ പ്രതിഷേധിച്ചവർക്ക് ഇടയിൽ കടന്ന ചാവേറാണ് പൊച്ചിത്തെറിച്ചത്. പോലീസ് കമാൻഡറുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here