ജയ്റ്റ്ലിയെ കണ്ടത് യാദൃശ്ചികമായെന്ന് മല്യ

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടത് യാദൃശ്ചികമായാണെന്ന് വിജയ് മല്യ. രാജ്യം വിടുന്നതിന് മുമ്പ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിന് വഴിതെളിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. അനുമതി വാങ്ങാതെ യാദൃശ്ചികമായാണ് ജയ്റ്റ്ലിയെ കണ്ടതെന്നാണ് മല്യ പറയുന്നത്. കൂടിക്കാഴ്ചയ്ക്കിടെ ലണ്ടലിനേക്ക് പോകുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് പരിഹരിക്കുന്നതുമായ കാര്യങ്ങളും ജയ്റ്റ്ലിയെ അറിയിച്ചുവെന്നാണ് മല്യ പറയുന്നത്. എന്നാല്‍ ജയ്റ്റ്ലി ഇത് നിഷേധിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here