ഈ മാസം 17 വരെ കൊടും വേനൽ, ശേഷം മഴയെന്ന് റിപ്പോർട്ട്

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 17 വരെ ചൂട് തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.
ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ശരാശരിയിലധികം ചൂടാണ് അനുഭവപ്പെടുന്നത്. 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. എന്നാൽ മിതമായ മഴയാകും ഉണ്ടാകുകയെന്നും റിപ്പോർട്ടുകളുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here