ലൈംഗികാരോപണം; ബിഷപ്പ് മൈക്കൽ ബ്രാൻഡ്‌സ്ഫീൽഡ്‌സ് രാജിവെച്ചു

ലൈംഗിക പീഡനപരാതിയെ തുടർന്ന് വെസ്റ്റ് വിർജീനിയ കത്തോലിക്ക രൂപത ബിഷപ്പ് മൈക്കൽ ബ്രാൻഡ്‌സ്ഫീൽഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാൻസിസാണ് വ്യക്തമാക്കിയത്. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ പോപ്പ് ഉത്തരവിട്ടു.
മൈക്കൽ ബ്രാൻഡ്‌സ്ഫീൽഡിനെതിരായി 2007ൽ ഉയർന്ന ലൈംഗികാരോപണത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായി ബിഷപ്പ് ബ്രാൻഡ്‌സ്ഫീൽഡിനെതിരെ 2012ലും ആരോപണം ഉയർന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here