രണ്ടാമതും പെൺകുട്ടി; നിരാശയിൽ മൂത്തപെൺകുട്ടിയെ ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് അച്ഛൻ

രണ്ടാമതും പെൺകുട്ടി ജനിച്ചതിന്റെ നിരാശയിൽ മൂത്ത കുട്ടിയെ ടെറസിൽ നിന്നും വലിച്ചെറിഞ്ഞ് അച്ഛൻ. ബരേലിയിലെ പർധോളിയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്.
മദ്യലഹരിയിലായിരുന്ന അച്ഛൻ അരവിന്ദ് ഗംഗ്വാൾ ആണ് മൂത്തമകൾ കാവ്യയെ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ഗുരുതരപരിക്കുകളോടെ രക്ഷപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here