19
Apr 2019
Friday
Election Expert

കുല്‍ഗാമിലെ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

indian army

ജമ്മുകാശ്‌മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ജമ്മുവിലെ കുൽഗാം ജില്ലയിലെ ചൗഗാമിൽ പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.  ഒളിച്ചിരിക്കുന്ന തീവ്രവാദിക്കായി നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ സുരക്ഷാസേനയ്ക്ക് എതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.   സുരക്ഷ കണക്കിലെടുത്ത് ബാരമുള്ള- ഖാസിഗുണ്ട് ട്രെയിൻ സർവീസ് നിറുത്തിവച്ചു.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top