19
Apr 2019
Friday
Election Expert

ശ്രീനഗറില്‍ ഹോട്ടലില്‍ അഗ്നി ബാധ

village office fire

ശ്രീനഗറില്‍ ഹോട്ടലില്‍ അഗ്നി ബാധ. പംപോഷ് ഹോട്ടലിന്റെ മുകളിലെ നിലയിലാണ് അഗ്നിബാധയുണ്ടായത്. വ്യാപാരസ്ഥാപനങ്ങളും വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ നിയന്ത്രണ വിധേയമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, നാളെ രാത്രി 7 മണി മുതൽ 24ൽ
Top