മംഗല്യം തന്തുനാനേന; ഗാനരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

mangalyam thanthunanena

മംഗല്യം തന്തുനാനേന എന്ന ചിത്രത്തിലെ ‘മെല്ലേ മുല്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അലന്‍സിയര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More