Advertisement

മധുരരാജയുടെ സെറ്റില്‍ വിവാഹവാര്‍ഷികത്തിന്റെ മധുരം പങ്കുവച്ച് സലിം കുമാറും ഭാര്യയും

September 15, 2018
0 minutes Read
salim kumar

മധുരരാജയുടെ സെറ്റില്‍ ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സലിം കുമാറും ഭാര്യയും. മമ്മൂട്ടി, സംവിധാകന്‍ വൈശാഖ് എന്നിവരോടൊപ്പം സിനിമയിലെ മറ്റ് താരങ്ങളും  ആഘോഷചടങ്ങില്‍ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖനും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. പുലിമരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മധുരരാജ. വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.    

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top