Advertisement

വൈക്കം ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നിര്‍ദേശം

September 18, 2018
0 minutes Read
bishop

പീഡനക്കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനോട് നാളെ രാവിലെ 10മണിയ്ക്ക് വൈക്കം ഡിവൈഎസ്പി ഓഫീസില്‍ എത്താന്‍ നിര്‍ദേശം. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ബിഷപ്പ് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നത്. മഠത്തിലെ ശല്യക്കാരിയായിരുന്നു കന്യാസ്ത്രീയെന്നും,  കന്യാസ്ത്രീയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top