മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

മമതാ ബാനർജിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. വെസ്റ്റ് മിഡ്‌നാപൂർ സ്വദേശിയായ ബാബുയ ഘോഷാണ് അറസ്റ്റിലായത്.
വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് പറഞ്ഞാണ് ബാബുയ മമത ബാനർജിയുടെ മോർഫ് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമൊന്നിച്ചുള്ള മോർഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. മമതയെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും ഇയാൾ ഷെയർ ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here