Advertisement

പവന് 80 രൂപ കൂടി

September 18, 2018
0 minutes Read
Gold Rate

സ്വര്‍ണ്ണം പവന് 80രൂപ കൂടി.  22880രൂപയാണ് പവന് ഇന്നത്തെ വില. ഇന്നലെ 200രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്നലെ പവന് 200രൂപകൂടിയത്. ഇതിന് പിന്നാലെ ഇന്നും സ്വര്‍ണ്ണവില ഉയരുകയായിരുന്നു. സെപ്തംബര്‍ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top