‘എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ!’: കെ.എം മാണി

ഇരു മുന്നണികളും അന്വേഷിച്ച റിപ്പോര്‍ട്ടിന്റെ പുറത്ത് താന്‍ കോഴ വാങ്ങിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളതാണെന്ന് കെ.എം മാണി. താന്‍ കുറ്റം ചെയ്തിട്ടുള്ളതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഇനിയും എത്ര വേണമെങ്കിലും അന്വേഷിക്കട്ടെ എന്നും കെ.എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. വിജിലന്‍സ് കോടതിയില്‍ നിന്നുള്ള വിധിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു.
കോഴ വാങ്ങിയതിന് കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി നേരത്തെ തള്ളിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here