Advertisement

ബാർക്കോഴ കേസ്; മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി

September 18, 2018
0 minutes Read
vigilance court dismisses vigilance report in bar scam

ബാർക്കോഴ കേസിൽ കെഎം മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്.

മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. മൂന്ന് തവണയും ഇതേ കാര്യമാണ് വിജിലൻസ് ആവർത്തിച്ചത്. പൂട്ടിയ ബാറുകൾ തുറക്കാൻ കൈക്കൂലി വാങ്ങി എന്നതായിരുന്നു കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top