Advertisement

അണ്വായുധശാലകൾ അടച്ചുപൂട്ടാൻ സമ്മതം അറിയിച്ച് ഉത്തരകൊറിയ

September 19, 2018
0 minutes Read
North and South Korea commit to 'era of no war'

അണ്വായുധശാലകൾ അടച്ചുപൂട്ടാൻ സമ്മതം അറിയിച്ച് ഉത്തരകൊറിയ. രാജ്യത്തെ പ്രധാന അണ്വായുധശാലകളും നിയന്ത്രണകേന്ദ്രങ്ങളും അന്താരാഷ്ട്ര പ്രതിനിധികളുടെ സാനിധ്യത്തിൽ അടച്ചുപൂട്ടുന്നതിനും കേന്ദ്രങ്ങൾ നിർവീര്യമാക്കുന്നതിനും തയ്യാറെന്ന് ഉത്തരകൊറിയ അറിയിച്ചു.

യുഎസ് അനുകരിക്കുമെങ്കിൽ അനുകരിക്കുമെങ്കിൽ തങ്ങളും തങ്ങളുടെ മുഖ്യ ആണവകേന്ദ്രം ഇല്ലാതാക്കാമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top