ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി മുതൽ നിയമവിധേയം

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി മുതൽ നിയമവിധേയമാകുന്നു. ഇവിടെ സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളർത്തുന്നതും ഉപയോഗിക്കുന്നതും കുറ്റകരമായിരിക്കില്ല.
പ്രായപൂർത്തിയായവർ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാകുന്ന നിയമം പൗരന്റെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നാണ് കോടതി നിരീക്ഷണം.
അതേസമയം, രാജ്യത്ത് കഞ്ചാവ് ഇടപടാകുൾ നടത്തുന്നത് ഇപ്പോഴും കുറ്റകരമാണ്. പൊതു സ്ഥലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here