Advertisement

വത്തിക്കാന്‍ ഇടപെട്ടു; ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി

September 20, 2018
Google News 1 minute Read
Franco Mulakkal aaaa

പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ അധികാരത്തില്‍ നിന്ന് നീക്കി വത്തിക്കാന്‍. കേസിന്റെ പശ്ചാത്തലത്തില്‍ തന്നെ ചുമതലയില്‍ നിന്ന് താല്‍ക്കാലികമായി മറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സെപ്റ്റംബര്‍ 17 ന് വത്തിക്കാന് കത്തയച്ചിരുന്നു. മുംബൈ രൂപതയുടെ മുന്‍ സഹായ മെത്രാന്‍ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് ജലന്ധര്‍ രൂപതയുടെ അധികാര ചുമതലയും വത്തിക്കാന്‍ നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ അസാന്നിധ്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയായിരിക്കും ആഗ്നെലോ വഹിക്കുക. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

+Theodore CBCI_Confidential (1)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here