Advertisement

സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു; നായികയായി എത്തുന്നത് ഈ താരപുത്രി

September 23, 2018
0 minutes Read
saina nehwal biopic to come true

ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈനയായി വേഷമിടുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്.

സൈനയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ബോളിവുഡ് താരം ശക്തികപൂറിന്റെ മകളാണ് ശ്രദ്ധ കപൂർ. നടൻ സിദ്ധാന്ത് കപൂർ സഹോദരനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top