ബിഷപ്പിനെ റിമാന്റ് ചെയ്തു

പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ റിമാന്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതിനാലാണ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News