പരീക്കർ മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ പുറത്ത്

ഗോവയിൽ മനഹോർ പരീക്കർ മന്ത്രിസഭയിൽ നിന്ന് രണ്ട് മന്ത്രിമാർ പുറത്ത്. ഗ്രാമവികസന മന്ത്രിയായ ഫ്രാൻസിസ് ഡിസൂസ, വൈദ്യുതി മന്ത്രിയായ പന്ദുരംഗ് മൺഗെയ്ക്കർ എന്നിവരാണ് പുറത്തുപോയത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും പുറത്തുപോയത്.
ഇരുവർക്കും പകരക്കാരായി ബി.ജെ.പി നേതാക്കളായ നിലേഷ് കബ്രാളും മിലിന്ദ് നായികും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here