വ്യാജവാർത്ത തടയാൻ ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ നിയമിച്ച് വാട്‌സാപ്പ്

വ്യാജവാർത്ത തടയാൻ ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ നിയമിച്ച് വാട്‌സാപ്പ്. യുഎസിൽ നിന്നുള്ള കോമൽ ലാഹിരിയെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.

വ്യാജ വാർത്ത തടയുന്നതിനായി നടപടിവ വേണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് ഉദ്യോഗസ്ഥയെ നിയമച്ചിരിക്കുന്നത്. വാട്‌സാപ്പുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരങ്ങൾക്കായി ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്, ഇമെയിൽ എന്നിവ വഴി ഉദ്യോഗസ്ഥയെ ബന്ധപ്പെടാം.

Top