Advertisement

അയോധ്യ കേസ്; സുപ്രീംകോടതി വിധി വെള്ളിയാഴ്ച്ച

September 25, 2018
0 minutes Read
sc verdict on ayodhya case on friday

അയോധ്യ കേസിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി വെള്ളിയാഴ്ച്ച. കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക.

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പറയുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top