Advertisement

പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു

September 26, 2018
0 minutes Read
periyar water level rises again

പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. രണ്ട് ദിവസങ്ങളിലായി 40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ടുണ്ട്. കിഴക്കൻ മലനിരകളിൽ നിന്നും മലവെള്ളം ഒഴുകിയെത്തിയതാണ് പെരിയാർ നിറയാൻ കാരണം.

പ്രളയത്തിനുശേഷം മണൽതിട്ടകൾ തെളിഞ്ഞ് വറ്റിയതിന് പിന്നാലെ പെരിയാറിൽ ആദ്യമായാണ് ജലനിരപ്പ് ഉയരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top