കൃഷ്ണകുമാര്‍ ജീവിതം തിരിച്ചുപിടിക്കുകയാണ്; പ്രളയാനന്തരം പറവൂര്‍

എറണാകുളം ജില്ലയില്‍ പ്രളയമേറ്റവും ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് പറവൂര്‍. പ്രളയജലത്തില്‍ ഒട്ടേറെ വീടുകളാണ് മുങ്ങിപ്പോയത് . ഉപജീവനമാര്‍ഗ്ഗം അടഞ്ഞു പോയവരുമേറെ ; കൃഷ്ണകുമാറിനെപ്പോലെ. സ്റ്റീല്‍ അലമാര നിര്‍മ്മിക്കുന്ന ജോലിയായിരുന്നു കൃഷ്ണകുമാറിന്. പ്രളയജലം കയറിയതോടെ , കൃഷ്ണകുമാറിന്റെ വള്ളി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് 18 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. വില്‍ക്കാന്‍ വച്ചിരുന്ന 125 അലമാരകള്‍ നശിച്ചു. പ്രളയം കൊണ്ടുപോയ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍ കൃഷ്ണകുമാര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here