Advertisement

കോര്‍ട്ടിലെ കൂട്ട് ജീവിതത്തിലേക്കും; സൈന നെഹ്വാളും കശ്യപും വിവാഹിതരാകുന്നു

September 26, 2018
15 minutes Read
saina nehwal

കോര്‍ട്ടില്‍ നിന്ന് മറ്റൊരു താരവിവാഹം കൂടി. ബാറ്റ്മിന്റണ്‍ സൂപ്പര്‍ താരങ്ങളായ സൈന നെഹ്വാളും, പി കശ്യപും വിവാഹിതരാകുന്നു ഡിസംബര്‍ 16നാണ് വിവാഹം. ഇരുവരും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും സൗഹൃദം മാത്രമാണെന്നാണ് സൈന പ്രതികരിച്ചിരുന്നത്. എന്നാല്‍ ഒളിംപിക്സ് മത്സരത്തിന് ശേഷം കശ്യപിന്റെ ചിത്രങ്ങള്‍ വ്യാപകമായി സൈന ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top