ബാലഭാസ്‌കറിന്റെ ഓര്‍മ്മകളില്‍ മഞ്ജരി

അന്തരിച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക മഞ്ജരി. ബാലഭാസ്‌കറിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്ന് മഞ്ജരി പങ്കുവെച്ചു. ‘മോക്ഷം’ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് സംഗീതരംഗത്തേക്ക് കാലെടുത്തുവെച്ച ബാലഭാസ്‌കറിന്റെ ഓര്‍മ്മയ്ക്കായി ആ ചിത്രത്തിലെ ‘മയ്യണികണ്ണേ ഉറങ്ങുറങ്ങ്…’എന്ന ഗാനവും മഞ്ജരി ആലപിച്ചു. അവസാനമായി നേരില്‍ കണ്ടപ്പോള്‍ പുതിയൊരു പ്രോജക്ടിനെ കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞതായും മഞ്ജരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here