23
Feb 2019
Saturday
Kuttanadu

സീറോ മലബാർ ഭൂമി ഇടപാട്; പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു

സീറോ മലബാർ ഭൂമി ഇടപാട് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. അഞ്ചുവർഷത്തെകണക്കുകൾ പരിശോധിക്കാനാണ് ഡോ ജോസഫ് ഇഞ്ചോടി കൺവീനറായ അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ജേക്കബ് മനത്തോടത്താണ് ഉത്തരവിറക്കിയത്.

Top