നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യബസ് സമരം

bus strike

ബസ്ചാര്‍ജ്ജ് നിരക്ക് വര്‍ദ്ധന  ആവശ്യപ്പെട്ട് നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യബസ് സമരം. തൃശ്ശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം.ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയിലേക്കും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കുകയായിരുന്നു. അതിന് മുമ്പ് 2014 മേയ് 19നാണ് സംസ്ഥാനത്ത്  ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Top