22
Feb 2019
Friday
Kuttanadu

സ്വര്‍ണ്ണത്തിന് 80രൂപ കുറഞ്ഞു

gold

സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. 80രൂപയാണ് ഇന്ന് കുറഞ്ഞത്. 23,200രൂപയാണ് ഒരു പവന്റെ വില. 2900രൂപയാണ് ഗ്രാമിന്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്.

Top