നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

nakeeran gopalan

നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍ തമിഴ്നാട്ടിലെ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍.  ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഗവര്‍ണ്ണര്‍ ബന്‍വാരിലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസ് പരാതി നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top