Advertisement

ആഗോളതാപനം; നിലവിലെ സ്ഥിതി തുടർന്നാൽ 2032 ൽ അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി കൂടുമെന്ന് ഐക്യരാഷ്ട്രസഭ

October 9, 2018
1 minute Read

ആഗോളതാപനം നിലവിലെ നിലയിൽ തുടർന്നാൽ 2032 ആവുമ്പോഴേക്കും അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി കൂടുമെന്ന് ഐക്യരാഷ്ട്രസഭ. ആഗേളതാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.

കാലാവസ്ഥമാറ്റത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top