Advertisement

മീ ടൂ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് വനിതാ ശിശുക്ഷേമ മന്ത്രാലയം

October 12, 2018
4 minutes Read

മീടൂ വെളിപ്പെടുത്തലുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം. വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിരമിച്ച നാല് ജഡ്ജിമാർക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായവും തേടും.

ഇതിനോടകം തന്നെ നിരവധി സ്ത്രീകളാണ് മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി തങ്ങളുടെ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി എംജെ അക്ബർ, നടൻ അലോക് നാഥ്, നടനും എംഎൽഎയുമായ മുകേഷ്, വൈരമുത്തു തുടങ്ങിയവർക്കെതിരെയെല്ലാം ലൈംഗികാരോപണമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top