398 രൂപയ്ക്ക് 105 ജിബി ഡാറ്റ; ജിയോയെ വെല്ലാൻ പുതിയ പ്ലാൻ അവതരിപ്പിച്ച് എയർടെൽ

new airtel 398 offer to beat jio

ജിയോയെ വെല്ലാൻ പുതിയ പ്ലാൻ അവതരിപ്പിച്ച് എയർടെൽ. ഇത്തവണ 398 രൂപയുടെ പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാൻ പ്രകാരം 1.5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോൾ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് പ്ലാനിന്റെ കാലാവധി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More