Advertisement

താരസംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് ഈ മാസം 24ന്

October 14, 2018
0 minutes Read
amma

മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റി ഈ മാസം 24ന് ചേരും. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആരോപണങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ബാബുരാജ് പറഞ്ഞു.അതിന് ശേഷം വിശാലമായ ജനറൽ ബോഡി യോഗം വിളിക്കുമെന്നും ബാബുരാജ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top