Advertisement

മീടൂ; ആരോപണവിധേയർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്കൊപ്പം ജോലി ചെയ്യില്ല : വനിതാ സംവിധായകർ

October 15, 2018
0 minutes Read
bollywood women directors take strong stand supporting me too

മീ ടൂ ക്യാമ്പെയിന് പിന്തുണയുമായി ബോളിവുഡ് വനിതാ സംവിധായകർ. ആരോപണവിധേയർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്കൊപ്പം ജോലി ചെയ്യില്ലെന്ന് വനിതാ സംവിധായകർ വ്യക്തമാക്കി.

കങ്കണ സെൻ ഷർമ്മ, നന്ദിതാ ദാസ്, മേഖ്‌ന ഗുൽസാർ, ഗൗരി ഷിൻഡെ, കിരൺ റാവു, റീമ കാഗ്ട്ടി, സോയാ അക്തർ എന്നിവർ ഉൾപ്പെടെ പതിനൊന്നോളം വനിതാ സംവിധായകരാണ് ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങൾക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തിനു മുന്നിൽ തുറന്നു പറയാൻ കാണിച്ച ധൈര്യത്തേയും അതിലൂടെ തുറന്ന വിപ്ലവത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top