Advertisement

രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

October 15, 2018
0 minutes Read
child rights commission against actress revathy

നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നും, ഇത്രയും കാലം ഇത് മറച്ചുവെച്ചുവെന്നുമാണ് പരാതി.

രേവതിയെ കമ്മീഷൻ വിളിച്ചു വരുത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. കോഴിക്കോട് സ്വദേശി കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ആണ് പരാതി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top