Advertisement

ശബരിമലയില്‍ പോകുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി

October 15, 2018
0 minutes Read

ഇൗ മണ്ഡലകാലത്ത് തന്നെ വൃതമെടുത്ത് ശബരിമലയില്‍ പോകുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവതിക്ക് നേരെ ഭീഷണി.

മല ചവിട്ടാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി അയ്യപ്പ ഭക്തര്‍ എന്ന് തോന്നിക്കും വിധം ഒരു കൂട്ടം ആളുകള്‍ വീടിന് മുന്നില്‍ വന്ന് ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഭീഷണിക്കിരയായ യുവതി പറഞ്ഞു. മദ്യലഹരിയിലെത്തിയ സംഘം മുക്കാല്‍ മണിക്കൂക്കൂറോളം വീടിന് മുന്നില്‍ നിന്ന് ശരണം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് വിവിരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top