Advertisement

ട്രിപ്പ് പോകാൻ വിസമ്മതിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

October 17, 2018
0 minutes Read

തിരൂർ പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്.

പ്രതി ആദമാണ് യാസീനെ കുത്തിവീഴ്ത്തിയത്. ഇയാൾ ട്രിപ്പിനായി വാഹനം വിളിച്ചെങ്കിലും മുഹമ്മദ് യാസീൻ വിസമ്മതിച്ചു. തുടർന്ന് യാസീനെ കുത്തി വീഴ്ത്തുകയായിരുന്നു.

യാസീനെ കുത്തി വീഴ്ത്തിയ പ്രതി ആദം കൃത്യത്തിന് ശേഷം കടന്നു കളഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top