Advertisement

‘മുന്നോട്ട് പോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല’: ശാരദക്കുട്ടി

October 17, 2018
Google News 0 minutes Read

ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ട് പോകുന്ന ട്രെയിനില്‍ കുറേപേര്‍ പുറം തിരിഞ്ഞിരിന്നുവെന്ന് വച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ലെന്നും പുറംതിരിഞ്ഞിരിക്കുന്നവരേയും വഹിച്ച് ട്രെയിന്‍ മുന്നോട്ട് തന്നെ പോകുമെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here