Advertisement

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

October 17, 2018
Google News 0 minutes Read
hc to consider report submitted by govt on sabarimala women entry

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയിലാണ് നട തുറന്നിരിക്കുന്നത്. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണുള്ളത്. രാത്രി 10.30 നാണ് ഇന്ന് നട അടയ്ക്കുക. അതേസമയം, പമ്പയിലും മറ്റ് ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിടുകയാണ്. പോലീസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here