Advertisement

നിരോധനാജ്ഞ ലംഘിച്ചു; 5 യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

October 18, 2018
Google News 0 minutes Read

നിരോധനാജ്ഞ ലംഘിച്ച 5 യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ചയുടെ 41 പ്രവർത്തകർ നിരോധനാജ്ഞ ലംഘിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞതെങ്കിലും നിലിവൽ 5 പേരാണ് നിലയ്ക്കലിൽ എത്തിയിരിക്കുന്നത്. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here